അനുബന്ധ വാര്‍ത്തകള്‍
- ഫാമിലി ഹിറ്റ്,മീര ജാസ്മിന്റെ തിരിച്ചുവരവ് ഗംഭീരമായി, നന്ദി പറഞ്ഞ് ജയറാം
- ലളിത ചേച്ചിയില്ലെങ്കില്‍ ആ കഥാപാത്രവും ഇല്ല; പുതിയ സിനിമയില്‍ നിന്ന് ഒരു കഥാപാത്രത്തെ വെട്ടി സത്യന് അന്തിക്കാട്
- 'അമ്മയ്ക്ക് ഇടയ്ക്കിടെ ഓര്മ വന്നു പോയിക്കൊണ്ടിരിക്കും, അപ്പോള്‍ പറഞ്ഞതാകും'; മരണത്തോട് അടുക്കുന്ന സമയത്തും ലളിതയുടെ മനസ്സില്‍ സിനിമ മാത്രം
- ഏറെ പ്രതീക്ഷകളോടെ തുടങ്ങിയ മമ്മൂട്ടി ചിത്രം പൊളിഞ്ഞതോടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ശ്രീനിവാസനും സത്യന് അന്തിക്കാടും; പിന്നീട് മിനിസ്ക്രീനില്‍ എത്തിയപ്പോള്‍ ഈ സിനിമ സൂപ്പര്‍ഹിറ്റ്
- രാത്രി കിടത്തി ഉറക്കില്ല; ഒന്നിച്ചൊരു സിനിമ ചെയ്യാന്‍ തീരുമാനിച്ചാല്‍ മമ്മൂട്ടി സമാധാനം തരാറില്ലെന്ന് സത്യന് അന്തിക്കാട്
'കണ്മണിയെ','മകള്‍'ലെ വീഡിയോ സോങ് പുറത്ത്
ജയറാം, മീരാ ജാസ്മിന്, ദേവിക സഞ്ജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത 'മകള്‍' പ്രദര്‍ശനം തുടരുകയാണ്. കുടുംബ പ്രേക്ഷകരെ വീണ്ടും തിയെറ്ററുകളിലേക്ക് എത്തിക്കാന്‍ സിനിമയ്ക്കായി എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇപ്പോഴിതാ 'കണ്മണിയെ'എന്ന് തുടങ്ങുന്ന വീഡിയോ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ഹരിനാരായണന് ബി.കെയുടെ വരികള്‍ക്ക് വിഷ്ണു വിജയ് സംഗീതം നല്കി.പ്രദീപ് കുമാര്‍, കാര്‍ത്തിക വൈദ്യനാഥന് ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.