അനുബന്ധ വാര്‍ത്തകള്‍
- 'ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നു',രജീഷ വിജയന് പിറന്നാള്‍ ആശംസകളുമായി അഹാനയും അനുമോളും നിരഞ്ജനയും
- അമ്മയുടെ കൈകളിലെ കുട്ടി, ഇന്ന് തെന്നിന്ത്യയിലെ തിരക്കുള്ള നടി, മോഹന്‍ലാലിനൊപ്പം അഭിനയിച്ച നായികയെ മനസ്സിലായോ ?
- 'അക്ഷരങ്ങളുടെ അക്ഷയഖനിയെ...';എംടിയ്ക്ക് പിറന്നാള്‍ ആശംസകളുമായി മലയാള സിനിമ ലോകം
- 'Malik' Movie Review | പതിവ് തെറ്റിക്കാതെ ഫഹദ് ഫാസില്‍, പച്ചയായ മനുഷ്യരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച, മാലിക് റിവ്യൂ
- Photos|റെഡില്‍ തിളങ്ങി മാളവിക മേനോന്, ചിത്രങ്ങള്‍
ബയോഗ്രാഫിക്കല്‍ ആക്ഷന്‍ വാര്‍ ചിത്രം,'ഷേര്‍ഷാ' റിലീസ് ഡേറ്റ് അനൗണ്‍സ്‌മെന്റ് ടീസര്‍ പുറത്ത്
സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായെത്തുന്ന ഷേര്‍ഷാ ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. ആമസോണ്‍ പ്രൈമിലൂടെ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവന്ന ടീസര്‍ ശ്രദ്ധ നേടുന്നു. ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റനായിരുന്ന വിക്രം ബത്രയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
വിഷ്ണുവര്‍ദ്ധന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ഓഗസ്റ്റ് 12ന് സിനിമ റിലീസ് ചെയ്യും.വിക്രം ബത്രയായും അദ്ദേഹത്തിന്റെ ഇരട്ടസഹോദരന്‍ വിശാലായും സിദ്ധാര്‍ഥ് മല്‍ഹോത്ര തന്നെയാണ് വേഷമിടുന്നത്.സന്ദീപ ശ്രീവാസ്തവ ഒരുക്കിയിരിക്കുന്ന ചിത്രം ഒരു ബയോഗ്രാഫിക്കല്‍ ആക്ഷന്‍ വാര്‍ സിനിമയാണ്.