'ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു',രജീഷ വിജയന് പിറന്നാള്‍ ആശംസകളുമായി അഹാനയും അനുമോളും നിരഞ്ജനയും

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 15 ജൂലൈ 2021 (14:53 IST)

നടി രജീഷ വിജയന് ഇന്ന് 31-ാം പിറന്നാള്‍ ആണ്. രാവിലെ മുതലേ അടുത്ത സുഹൃത്തുക്കളും ആരാധകരും നടിക്ക് ആശംസകള്‍ നേര്‍ന്നു. അഹാന കൃഷ്ണ, അനുമോള്‍, നിരഞ്ജന അനൂപ്, കൈലാസ് മേനോന്‍,വിജയ് ബാബു തുടങ്ങിയവര്‍ നടിക്ക് ആശംസകള്‍ നേര്‍ന്നു.

കാര്‍ത്തിക്കൊപ്പം രജീഷ വിജയനും ഒന്നിക്കുന്ന സര്‍ദാര്‍ എന്ന തമിഴ് ചിത്രം ഒരുങ്ങുകയാണ്. രവി തേജ നായകനായെത്തുന്ന ഒരു അഭിനയിക്കുന്നുണ്ടെന്ന് കേള്‍ക്കുന്നു. അടുത്തിടെ തിയേറ്ററുകളില്‍ റിലീസ് ചെയ്ത 'ഖോ ഖോ', കര്‍ണന്‍ തുടങ്ങിയ ചിത്രങ്ങളാണ് നടിയുടെ ഒടുവിലായി പ്രേക്ഷകരിലേക്ക് എത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :