നിറങ്ങളുടെ ലോകത്ത്,കൈയ്യില്‍ ബ്രഷുമായി സാമന്ത

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 27 ഒക്‌ടോബര്‍ 2021 (10:53 IST)

ജീവിതത്തില്‍ പുതിയ കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തുകയാണ് നടി സാമന്ത. കൈയ്യില്‍ ബ്രഷുമായി നിറങ്ങളുടെ ലോകത്താണ് താരം.കൊവിഡ് 19 ബാധിച്ചവരെ പിന്തുണച്ച് ഉള്ള ഒരു ആര്‍ട് പ്രൊജക്റ്റിന്റെ ഭാഗമായാണ് പെയിന്റിംഗ് .

ആ ദിവസങ്ങളില്‍, നിങ്ങള്‍ക്ക് പെയിന്റ് ചെയ്യാന്‍ കഴിയില്ല എന്ന് നിങ്ങള്‍ക്ക് തോന്നുന്നെങ്കില്‍ എല്ലാ വിധത്തിലും പെയിന്റ് ചെയ്യുക. ആ തോന്നല്‍ ഇല്ലാതാകും എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ ഏറ്റവും പുതിയ ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്.

ശന്തരുബന്‍ സംവിധാനം ചെയ്യുന്ന സാമന്തയുടെ പുതിയൊരു ചിത്രം ഒരുങ്ങുന്നുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :