അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിയുടെ പേരന്‍പിന് 3 വയസ്സ്, ആഘോഷമാക്കി നിര്‍മ്മാതാക്കള്‍
- മോഹന്‍ലാല്‍ വീണ്ടും തമിഴിലേക്ക്, ഇത്തവണ വിജയിനൊപ്പം അല്ല അജിത്തിന്റെ കൂടെ
- വിജയ് പ്രതിഫലം ഉയര്‍ത്തിയോ ? മരക്കാര്‍ നിര്‍മ്മിക്കാന്‍ ചെലവായ തുകയേക്കാള്‍ വലുത് !
- മകന് വലുതായി,അജിത്തിനുമൊപ്പം ആരാധകര്‍ക്കിടയില്‍ ആദ്വിക്
- തിരിച്ചടിയായത് മമ്മൂട്ടിയുടെ പിടിവാശി? ബല്‍റാം വേഴ്സസ് താരാദാസിന്റെ കഥ ഇങ്ങനെയായിരുന്നില്ല; ആദ്യത്തെ തിരക്കഥ അതേപടി ചെയ്തിരുന്നെങ്കില്‍ സൂപ്പര്‍ഹിറ്റ് ഉറപ്പെന്ന് ഐ.വി.ശശി
ചിത്രീകരണം അവസാനഘട്ടത്തില്‍, നിവിന്‍ പോളിക്കൊപ്പം തമിഴ് നടന്‍ സൂരിയും
നിവിന്‍ പോളിയുടെ തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനഘട്ടത്തിലേക്ക്. റാമിന്റെ സംവിധാനത്തിലുള്ള സിനിമയുടെ ഫൈനല്‍ ഷെഡ്യൂളിന് തുടക്കമായിരിക്കുകയാണെന്ന് നിവിന്‍ അറിയിച്ചു.
റാമിനും നടന്‍ സൂരിക്കുമൊപ്പമുളള ചിത്രവും നിവിന്‍ ഷെയര്‍ ചെയ്തു. സിനിമയ്ക്ക് ഇതുവരെയും പേര് നല്‍കിയിട്ടില്ല.അഞ്ജലിയും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.
യുവന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കുന്നത്.സുരേഷ് കാമാച്ചിയുടെ വി ഫോര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലും റിലീസ് ചെയ്യും.