അനുബന്ധ വാര്‍ത്തകള്‍
- അജിത്ത് മലയാളം സംസാരിക്കും, 'വലിമൈ' പാന്‍ ഇന്ത്യന്‍ റിലീസായി മാറ്റാനൊരുങ്ങി നിര്‍മ്മാതാക്കള്‍
- ഹീരയുമായി പ്രണയത്തിലായത് ശാലിനിയെ കണ്ടുമുട്ടും മുന്‍പ്, ഇരുവരും ഡേറ്റിങ്ങില്‍ ആയിരുന്നു; അജിത്തുമായുള്ള വിവാഹം ഹീരയുടെ അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല
- അധികമാരും കാണാത്ത ചിത്രം, വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള അജിത്തും ശാലിനിയും, സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ വൈറല്‍
- അനുപമയും അജിത്തും വിവാഹിതരായി
- ഹൗ ഓള്‍ഡ് ആര്‍ യൂവില്‍ നായികയാകേണ്ടിയിരുന്നത് ശാലിനി ! ചാക്കോച്ചന്റെ വെളിപ്പെടുത്തല്‍
മകന്‍ വലുതായി,അജിത്തിനുമൊപ്പം ആരാധകര്‍ക്കിടയില്‍ ആദ്വിക്
2000ത്തില്‍ വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ശാലിനി മക്കള്‍ക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ്. ഷൂട്ടിങ് തിരക്ക് ഒഴിഞ്ഞാല്‍, ബാക്കിയുള്ള സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് അജിത്തിനും ഇഷ്ടം. കഴിഞ്ഞ തവണത്തെ നടന്റെ ദീപാവലി ആഘോഷം ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പം ആയിരുന്നു. താര ദമ്പതിമാര്‍ക്ക്
അനൗഷ്‌ക,ആദ്വിക് എന്നീ പേരുകളുള്ള രണ്ട് മക്കളാണുള്ളത്.
2015 മാര്‍ച്ച് രണ്ടിനാണ് അജിത്ത്-ശാലിനി ദമ്പതികള്‍ക്ക് ആദ്വിക് ജനിച്ചത്. 13 വയസ്സുള്ള അനൗഷ്‌കയാണ് ഇരുവരുടെയും മൂത്തമകള്‍. ഇപ്പോഴിതാ അച്ഛനും അമ്മയ്ക്കും ഒപ്പം ആരാധകര്‍ക്കിടയില്‍ ആദ്വിക് നില്‍ക്കുന്ന പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അമര്‍ക്കളം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലായത്.
അടുത്ത ലേഖനം