അനുബന്ധ വാര്‍ത്തകള്‍
- വിനീതിനെ ചേര്‍ത്ത് പിടിച്ച് പ്രിയദര്‍ശന്‍, ഈ രാത്രി ഒരിക്കലും മറക്കാന്‍ ആകില്ലെന്ന് താരം
- 'ഹൃദയം' സെറ്റില്‍ സുചിത്ര മോഹന്‍ലാല്‍, പാട്ടുപാടി വിനീത്, അധികമാരും കാണാത്ത ലൊക്കേഷന്‍ കാഴ്ചകള്‍
- 'അരുണിന്റത്ര ധൈര്യമില്ലാതെ പോയതുകൊണ്ടുണ്ടായ നഷ്ടങ്ങള്‍ ചെറുതല്ല'; ഹൃദയം കണ്ടശേഷം നടന്‍ ശ്രീകാന്ത് മുരളി പറയുന്നു
- ഒരു സിനിമയില്‍ അഭിനയിക്കാന്‍ പ്രണവ് മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം എത്ര? സൂപ്പര്‍താര പദവിയിലേക്ക്
- വളരെക്കാലത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ ലാലു അലക്സ്, നടന്‍ പറയാനുള്ളത് ഇതാണ് !
വിജയ് പ്രതിഫലം ഉയര്‍ത്തിയോ ? മരക്കാര്‍ നിര്‍മ്മിക്കാന്‍ ചെലവായ തുകയേക്കാള്‍ വലുത് !
നൂറുകോടിയോളം ചെലവിട്ടാണ് മോഹന്‍ലാലിന്റെ മരക്കാര്‍ നിര്‍മ്മിച്ചത്. അതേസമയം തമിഴ് നടന്‍ വിജയ് ഒറ്റയ്ക്ക് വാങ്ങുന്ന പ്രതിഫലം 100 കോടിക്ക് മുകളില്‍.
വിജയ്യുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്.തെലുങ്ക് സംവിധായകന്‍ വംശി ഒരുക്കുന്ന സിനിമ തമിഴിലും തെലുങ്കിലുമായി നിര്‍മ്മിക്കും. ഇതുവരെ പേരിടാത്ത ചിത്രത്തിനായി പ്രതിഫലം നടന്‍ ഉയര്‍ത്തി എന്നാണ് കേള്‍ക്കുന്നത്.
ഈ ചിത്രത്തിന് വേണ്ടി 120 കോടി രൂപയാണ് വിജയ് പ്രതിഫലം വാങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
നെല്‍സണ്‍ ദിലിപ് കുമാര്‍ സംവിധാനം ചെയ്യുന്ന ബീസ്റ്റ് റിലീസിന് ഒരുങ്ങുന്നു. ഏപ്രില്‍ 14ന് വിജയ് ചിത്രം പ്രദര്‍ശനത്തിനെത്തും.