മമ്മൂട്ടിയുടെ പേരന്‍പിന് 3 വയസ്സ്, ആഘോഷമാക്കി നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 1 ഫെബ്രുവരി 2022 (15:09 IST)

മമ്മൂട്ടിയുടെ പേരന്‍പ് റിലീസ് ചെയ്തിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷങ്ങള്‍. മെഗാസ്റ്റാറിന്റെ അമുധവന്‍ എന്ന കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും പ്രേക്ഷകര്‍ക്ക് മറക്കാനാകില്ല.
തമിഴ് സംവിധായാകന്‍ റാം സംവിധാനം ചെയ്ത ദ്വിഭാഷാ ചിത്രത്തിന്റെ മൂന്നാം വാര്‍ഷികം നിര്‍മ്മാതാക്കള്‍ ആഘോഷിക്കുകയാണ്.
റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവല്‍, ഷങ്കായ് ഫിലിം ഫെസ്റ്റിവല്‍ - ചൈന എന്നീ മേളകളില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് പേരന്‍പ്.
അഞ്ജലി,സധന,അഞ്ജലി അമീര്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്.സംഗീതം യുവന്‍ ശങ്കര്‍ രാജ.ഛായാഗ്രഹണം തേനി ഈശ്വര്‍. ചിത്രസംയോജനം സൂരിയ പ്രഥമന്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :