1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. miya and luca Christmas celebrations

ലൂക്കയുടെ ആദ്യത്തെ ക്രിസ്മസ്, ആഘോഷമാക്കി മിയ

മിയ
ജൂലൈയിലായിരുന്നു നടി മിയ ജോര്‍ജിന് നടി ആണ്‍ കുഞ്ഞ് പിറന്ന വിവരം ആരാധകരെ അറിയിച്ചത്. ലൂക്കയുടെ ആദ്യത്തെ ക്രിസ്മസ് ആഘോഷിക്കുകയാണ് മിയയും കുടുംബവും. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by miya (@meet_miya)

ലൂക്കയുടെ മാമോദീസ ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു.
വിവാഹശേഷം അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്തിരിക്കുകയാണ് നടി. എന്നാല്‍ തുടര്‍ന്നു സിനിമകളില്‍ അഭിനയിക്കുമെന്ന് മിയ വിവാഹം സമയത്ത് പറഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ 12നായിരുന്നു നടിയുടെ വിവാഹം. ഇക്കഴിഞ്ഞ ജൂലൈയിലാരുന്നു താരത്തിന് കുഞ്ഞ് ജനിച്ചത് 
അടുത്ത ലേഖനം
'പാപ്പന്‍' സെറ്റില്‍ ക്രിസ്മസ് ആഘോഷിച്ച് സുരേഷ് ഗോപി, ചിത്രങ്ങള്‍