അനുബന്ധ വാര്‍ത്തകള്‍
- ആ രഹസ്യം കണ്ടെത്താന്‍ പൃഥ്വിരാജ്,കോള്‍ഡ് കേസ്, ടീസര്‍ പുറത്തിറങ്ങി
- മലയാളത്തില്‍ ഇതുവരെ വന്നിട്ടില്ലാത്ത ത്രസിപ്പിക്കുന്ന കഥ, പൃഥ്വിരാജിന്റെ കോള്‍ഡ് കേസ് ആമസോൺ പ്രൈമില്‍ !
- കോവിഡ് വാക്സിന് സ്വീകരിച്ച് നടി ലക്ഷ്മി പ്രിയ
- സാമ്പത്തിക ബുദ്ധിമുട്ട്,ഫഹദ് ഫാസിലിന്റെ മാലിക് പൃഥ്വിരാജിന്റെ കോള്‍ഡ് കേസ് ഒ.ടി.ടി റിലീസിന്
- പൃഥ്വിരാജിന്റെ കോള്‍ഡ് കേസ് ആമസോണ്‍ പ്രൈമിലേക്ക് ?
കളക്ടര്‍ സുഭദ്രയായി ലക്ഷ്മി പ്രിയ, ചിത്രം ഏറ്റെടുത്ത് ആരാധകര്‍
തന്റെ പുതിയ സിനിമയിലെ കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ് ലക്ഷ്മി പ്രിയ.കളക്ടര്‍ സുഭദ്ര എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്നും പുതിയ സിനിമയാണെന്നും നടി പറഞ്ഞു.
'പുതിയ സിനിമ, പുതിയ ശൈലി കളക്ടര്‍ സുഭദ്ര'- ലക്ഷ്മി പ്രിയ കുറിച്ചു.
നടിയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ സിനിമ ഏതാണെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല. പൃഥിരാജ് പൊലീസ് വേഷത്തിലെത്തുന്ന സസ്പെന്‍സ് ക്രൈം ത്രില്ലര്‍ കോള്‍ഡ് കേസില്‍ നടി അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിലെ പുതിയ ടീസര്‍ ഇന്ന് പുറത്തു വന്നു. ജൂണ്‍ 30ന് ആമസോണ്‍ പ്രേമിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും.