സ്‌റ്റൈലിഷായി പ്രാര്‍ത്ഥന ഇന്ദ്രജിത്ത്, ചിത്രങ്ങള്‍ വൈറലാകുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 19 ജൂണ്‍ 2021 (14:36 IST)

പ്രാര്‍ത്ഥന ഇന്ദ്രജിത്തിന്റെ കൂള്‍ ആന്‍ഡ് ട്രെന്‍ഡി ലുക്കിലുള്ള ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. മാറുന്ന ട്രെന്‍ഡുകള്‍ക്കൊപ്പം ആദ്യം എത്താന്‍ പ്രാര്‍ത്ഥന ശ്രമിക്കാറുണ്ട്.ഒരു പഴയ മാരുതി കാറിനെ പശ്ചാത്തലമാക്കിയ എടുത്ത താരപുത്രിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ് വൈറലാകുന്നത്.


ഒപ്പം പ്രാര്‍ത്ഥന സ്വന്തമായി ട്രൈ ചെയ്ത ഹെയര്‍ സ്‌റ്റൈലും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഒരു ക്രോസ് ബാഗും മോഡേണ്‍ വേഷവും കൂളിംഗ് ഗ്ലാസും ഡിസൈന്‍ ഷൂവും ഒക്കെ ചേര്‍ന്നതാണ് പ്രാര്‍ത്ഥന സ്‌റ്റൈല്‍.


നടി സാനിയ ഇയ്യപ്പനും പ്രാര്‍ത്ഥനയുടെ ട്രെന്‍ഡി ലുക്ക് ഏറ്റെടുത്തുകഴിഞ്ഞു.
ഇതിനകം തന്നെ പ്രാര്‍ത്ഥനയുടെ ഫോട്ടോ ഷൂട്ട് വൈറലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :