1. വിനോദം
  2. സിനിമ
  3. അണിയറ
  4. KURAL is looking unique and interesting:

ഓട്ടിസം ബാധിച്ച കഥാപാത്രമായി നരേന്‍, 'കുറള്‍' ഫസ്റ്റ് ലുക്ക് പുറത്ത്

Ordinary
'ഓര്‍ഡിനറി'സംവിധായകന്‍ സുഗീതിന്റെ പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചു. നരേന്‍ ആണ് നായകനായി എത്തുന്നത്. 'കുറള്‍' പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു.നരെയ്‌നിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

അടുത്ത ലേഖനം
പ്രഭാസിന്റെ 25-മത്തെ ചിത്രം,'സ്പിരിറ്റ്' എത്തുന്നത് എട്ടു ഭാഷകളിലായി