അനുബന്ധ വാര്‍ത്തകള്‍
- 'വെടിക്കെട്ട് പാക്കപ്പിന് വെടിക്കെട്ട് ബിരിയാണി'; ചിത്രങ്ങളുമായി സിനിമയുടെ നിര്‍മ്മാതാവ്
- 75 ദിവസത്തെ ചിത്രീകരണം,'വെടിക്കെട്ട്' ഷൂട്ടിംഗ് പൂര്‍ത്തിയായി
- സിനിമ ഇറങ്ങുന്നതിനു മുമ്പേ ഡിഗ്രേഡിംഗ് തുടങ്ങി!കമന്റുകള്‍ പാക്കിസ്ഥാനില്‍ നിന്ന് വരെ, നായകനായ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറയുന്നു
- പോലീസ് യൂണിഫോമില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, ഫാമിലി സസ്പെന്‍സ് ത്രില്ലര്‍ 'കുറി' റിലീസ് പ്രഖ്യാപിച്ചു
- കൈ പൊള്ളിയത് നിലവിളക്കിലെ എണ്ണ വീണ്, പ്ലാസ്റ്റിക് സര്‍ജറിയൊന്നും വേണ്ട; ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രവുമായി വിഷ്ണു ഉണ്ണികൃഷ്ണന്‍
ഷീലയും പ്രധാന വേഷത്തില്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ് ടീമിന്റെ കുപ്പീന്ന് വന്ന ഭൂതം വരുന്നു
വിഷ്ണു ഉണ്ണികൃഷ്ണനെയും ബിബിന്‍ ജോര്‍ജിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'കുപ്പീന്ന് വന്ന ഭൂതം'. റാഫിയുടെതാണ് തിരക്കഥ.ഷീലയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ബിജു മത്തായിയുടെ ഉടമസ്ഥതയിലുള്ള 'വണ്‍ ഡേ ഫിലിംസ്' എന്ന ബാനറിന്റെ പ്രകാശനവും കുപ്പീന്ന് വന്ന ഭൂതം - ടൈറ്റില്‍ ലോഞ്ചും നടന്നു. ചിത്രത്തില്‍ മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ ഉണ്ടാകുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലാണ് ചിത്രീകരണം. രതീഷ് റാം ഛായാഗ്രഹണവും സംഗീതം മണികണ്ഠന്‍ അയ്യപ്പയും നിര്‍വഹിക്കുന്നു.