'ആരെയും വീഴ്ത്തുന്ന നോട്ടം'; വീണ്ടും സാരിയില്‍ അന്‍സിബ ഹസ്സന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 29 ഓഗസ്റ്റ് 2022 (09:08 IST)
മലയാള സിനിമയില്‍ വീണ്ടും നടി അന്‍സിബയുടെ കാലം. ഒരു ഇടവേളയ്ക്ക് ശേഷം സിനിമ തിരക്കുകളിലാണ് താരം.സി.ബി.ഐ 5 ദ ബ്രെയിനില്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാനായത് നടിയുടെ കരിയറില്‍ തന്നെ വലിയ നേട്ടമായി മാറി.സി.ബി.ഐ. ഓഫീസര്‍ ട്രെയിനിയായി അന്‍സിബ ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.


സോഷ്യല്‍ മീഡിയയില്‍ സജീവമായ അന്‍സിബ നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുണ്ട്. അടുത്തിടെ സാരിയില്‍ നടത്തിയ ഫോട്ടോഷോട്ടുകള്‍ എല്ലാം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ വീണ്ടും തനിക്ക് ഏറെ ഇഷ്ടമുള്ള സാരിയിലുള്ള ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി.
വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആയതിന്റെ സന്തോഷത്തിലാണ് അന്‍സിബ ഹസ്സന്‍. വലിയ വിജയമായി മാറിയിരുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :