അനുബന്ധ വാര്‍ത്തകള്‍
- ആസിഫ് എത്തി, വലിയ താരനിരയുമായി കൂമന്‍, ചിത്രീകരണം പുരോഗമിക്കുന്നു
- പകലും വൈകിട്ടുമായി അഭിനയിക്കാമെന്ന് വിചാരിച്ചു, ജീത്തു സാര്‍ സമ്മതിച്ചില്ല; മമ്മൂട്ടി ചിത്രത്തിനായി മോഹന്‍ലാല്‍ സിനിമ ഉപേക്ഷിക്കേണ്ടിവന്നെന്ന് ഷൈന്‍ ടോം ചാക്കോ
- സേതുരാമയ്യര്‍ തിരക്കിലാണ്, 'സിബിഐ 5' ലൊക്കേഷന്‍ ചിത്രം പുറത്ത്
- അന്ന് തുടര്‍ച്ചയായി സിനിമകള്‍ പൊളിഞ്ഞപ്പോള്‍ പ്രിയദര്‍ശനുമൊത്ത് ഉടന്‍ സിനിമ വേണ്ട എന്ന് മോഹന്‍ലാല്‍ തീരുമാനിച്ചു; ഇപ്പോള്‍ ബോക്സിങ് സിനിമ ഉപേക്ഷിച്ചത് അതിന്റെ ആവര്‍ത്തനം ! പ്രിയനോട് കാത്തിരിക്കാന്‍ പ
- മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാലിനൊപ്പമുള്ള സിനിമ ഉപേക്ഷിച്ച് ഷൈന്‍ ടോം ചാക്കോ !
വീണ്ടും ത്രില്ലടിപ്പിക്കാന്‍ ജീത്തു ജോസഫ്, ഇത്തവണ മോഹന്‍ലാല്‍ അല്ല ആസിഫ് !
കൂമന്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ആസിഫ് അലി ടീമിനൊപ്പം ചേര്‍ന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ത്രില്ലര്‍ തന്നെയാണ്.
കേരള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട സിനിമയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാറാണ് കൂമന്റേയും രചയിതാവ്.
രണ്‍ജി പണിക്കര്‍ ബാബുരാജ്, മേഘനാഥന്‍,ബൈജു ന്തോഷ്, ജാഫര്‍ ഇടുക്കി, നന്ദു, അഭിരാം രാധാകൃഷ്ണന്‍ ,പ്രശാന്ത് മുരളി ,ദീപക് പറമ്പോള്‍, ജയിംസ് ഏല്യാ
പരസ്പരം പ്രദീപ്, രാജേഷ് പറവൂര്‍, ജയന്‍ ചേര്‍ത്തല, ആദം അയൂബ്,
ഹന്നാറെജി കോശി, ശ്രിയാ നാഥ്, പൗളിവല്‍സന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
കൊല്ലങ്കോട്, നെന്മാറ, പൊള്ളാച്ചി, മറയൂര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.