അനുബന്ധ വാര്‍ത്തകള്‍
- 'നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ്', നന്ദി അറിയിച്ച് ആശ ശരത്
- പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മുരളി ഗോപി,'ദൃശ്യം 2'ന് സോഷ്യല്‍ മീഡിയയില്‍ ആശംസ പ്രവാഹം !
- 'ലാലേട്ടന് ഇതിഹാസം എക്കാലത്തെയും ക്രൗഡ് പുള്ളര്‍','ദൃശ്യം 2' ആദ്യ മണിക്കൂറില്‍ തന്നെ കണ്ട് ഉണ്ണി മുകുന്ദന് !
- 'ദൃശ്യം 2'ല്‍ പറഞ്ഞത് മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' റിലീസിനെ കുറിച്ചോ ? രസകരമായ മറുപടി നല്‍കി നിര്‍മ്മാതാവ് ആന്റോ ജോസഫ് !
- എമ്പുരാന് മുമ്പ് മോഹന്‍ലാല്‍ ചിത്രത്തില്‍ പൃഥ്വിരാജ്,'ബാറോസ്' ഒരുങ്ങുന്നു !
'ബാറോസ്'ന്റെ തിരക്കില്‍ മോഹന്‍ലാല്‍,ഷൂട്ടിംഗ് ഉടന്‍ തുടങ്ങും !
സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബാറോസ്' ഷൂട്ടിംഗ് ഉടന്‍ തുടങ്ങും. മോഹന്‍ലാല്‍ അതിനായുള്ള തയ്യാറെടുപ്പിലാണ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.ഈ ചിത്രത്തിലാണ് ലാല്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ അവസാനഘട്ടത്തിലാണ്. അടുത്തുതന്നെ സിനിമ തുടങ്ങുമെന്ന സൂചന നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ നല്‍കി. മാര്‍ച്ച് മാസത്തില്‍ ചിത്രീകരണം ആ ലഭിക്കാനാണ് സാധ്യത.
ഈ ചിത്രത്തില്‍ പൃഥ്വിരാജും ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. അഭിനേതാക്കളുടെ പൂര്‍ണ്ണ വിവരം ഇതുവരെയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ വന്‍ താരനിര തന്നെ അണിനിരക്കും.ബാറോസ്-ദി ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍' എന്നാണ് സിനിമയുടെ മുഴുവന്‍ പേര്.ഒരു കുട്ടിക്കും ഭൂതത്തിനുമിടയിലുള്ള നിഗൂഢതയാണ് ബാറോസിന്റെ പ്രമേയം.