അനുബന്ധ വാര്‍ത്തകള്‍
- പോലീസ് യൂണിഫോമില്‍ ബാബുരാജ്,തേര് ഷൂട്ടിംഗ് പാലക്കാട്ടില്‍
- ആരാധനാലയത്തില്‍ ചെരുപ്പ് ധരിച്ചു കയറി, തൃഷയെ അറസ്റ്റ് ചെയ്യണമെന്നാവശ്യം
- 'നിങ്ങള്‍ക്ക് തരാന്‍ എന്റെ കൈയില്‍ പണമില്ല'; 'പണമല്ലല്ലോ ഡേറ്റ് എത്ര വേണമെന്നല്ലേ ഞാന്‍ ചോദിച്ചത്'; അങ്ങനെ വഴിച്ചെലവിനുള്ള കാശ് പോലും വാങ്ങാതെ മമ്മൂട്ടി ആ സിനിമയില്‍ അഭിനയിച്ചു
- സംവിധായകന് ഷങ്കറിന്റെ മകള്‍ അതിഥി ഷങ്കര്‍ സിനിമയിലേക്ക്
- ആറാം വിവാഹ വാര്‍ഷികം, സന്തോഷം പങ്കുവെച്ച് നടി ശരണ്യ മോഹന്‍
ഐശ്വര്യ ലക്ഷ്മിയ്ക്കായി ഒരുക്കിയ പിറന്നാള്‍ സമ്മാനം, ആശംസകള്‍ക്ക് നന്ദി പറഞ്ഞ് നടി
അര്‍ച്ചന 31 നോട്ടൗട്ട് ടീമിന്റെ പിറന്നാള്‍ സമ്മാനം എന്ന് പറഞ്ഞുകൊണ്ട് സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ടീസര്‍ ഈയാഴ്ച തന്നെ പുറത്തു വരുമെന്നും നടി അറിയിച്ചു. ഇതുവരെ തനിക്ക് ലഭിച്ച എല്ലാ ആശംസകളും താരം നന്ദി പറഞ്ഞു.
'അര്‍ച്ചന 31 നോട്ടൗട്ട് ടീമിന്റെ ഒരു പിറന്നാള്‍ സമ്മാനം. ഈ വാരാന്ത്യത്തില്‍ ടീസര്‍ റിലീസ് ചെയ്യും.ബോയ്‌സിന് നന്ദി!ഞങ്ങള്‍ എന്താണ് വര്‍ക്ക് ചെയ്തതെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും കാണിക്കാന്‍ കാത്തിരിക്കാനാവില്ല. ഇന്ന് എനിക്ക് ലഭിച്ച എല്ലാ സ്‌നേഹപ്രകടനങ്ങള്‍ക്കും നന്ദി. ഇത്രയും സ്‌നേഹം കിട്ടുന്നതിന് വേണ്ടി എന്റെ ജീവിതത്തില്‍ ഞാന്‍ എന്താണ് ചെയ്തത്. നന്ദി'- ഐശ്വര്യ ലക്ഷ്മി കുറിച്ചു.