അനുബന്ധ വാര്‍ത്തകള്‍
- 'മനുഷ്യനെ റീല്‍സ് ചെയ്യാനും സമ്മതിക്കൂലാ',അനു സിതാരയ്ക്കൊപ്പം സഹോദരി സോനാര, വീഡിയോ
- 'പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ല'; വീക്ഷണത്തിനു ചെറിയാന് ഫിലിപ്പിന്റെ മറുപടി
- 'സിപിഎം ചതിച്ചു, തെറ്റുതിരുത്തി വന്നാല്‍ സ്വീകരിക്കാം'; ചെറിയാന് ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് വീക്ഷണം
- പൊന്നിയന്‍ സെല്‍വന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി കാര്‍ത്തി, ഷൂട്ടിംഗ് അവസാനഘട്ടത്തില്‍
- വിശാലിനൊപ്പം സുനൈന,ആക്ഷന്‍ ത്രില്ലര്‍ വരുന്നു
അനുസിതാരയുടെ സഹോദരി അനു സോനാരയും അഭിനയത്തിലേക്ക്
അനുസിതാരയുടെ സഹോദരി അനു സോനാരയും അഭിനയത്തിലേക്ക്. ചേച്ചിയുടെ പാത പിന്തുടര്ന്ന് സോനാരയും സിനിമയിലെത്തി.അനു സോനാര നായികയാകുന്ന ക്ഷണം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
ഹൊറര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ക്ഷണം.ലാല്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമയില്‍ ഏറെ ദരൂഹതകള്‍ നിറഞ്ഞ കഥാപാത്രമായാണ് അനു സോനാര എത്തുന്നത്.