അനുബന്ധ വാര്‍ത്തകള്‍
- ചിരഞ്ജീവിയുടെ പുതിയ ചിത്രം, ഭോലാ ശങ്കറില്‍ കീര്‍ത്തി സുരേഷും തമന്നയും, വീഡിയോ
- മമ്മൂക്കയ്ക്ക് മുൻപ് മലയാളത്തിൽ ഒരു മെഗാസ്റ്റാർ ഉണ്ടായിട്ടില്ല,ശേഷവും ഉണ്ടാവുമെന്ന് തോന്നുന്നില്ല: സുരേഷ് കൃഷ്ണ
- 'ഇഷ്ക്' സംവിധായകന്റെ പുതിയ ചിത്രത്തില്‍ നായകന് നിവിന്‍ പോളി, ഷൂട്ടിംഗ് അടുത്ത വര്‍ഷം
- ഹെലന് ഹിന്ദിയില്‍ മിലി,ബോളിവുഡ് റീമേക്ക് ചിത്രീകരണം പൂര്‍ത്തിയായെന്ന് നടി ജാന്‍വി കപൂര്‍
- മമ്മൂട്ടിയുടെ പുതിയ രണ്ട് സിനിമകള്‍, വണ്ണിനുശേഷം സംവിധായകന് സന്തോഷ് വിശ്വനാഥ്, പ്രഖ്യാപനം അടുത്ത വര്‍ഷം ആദ്യം
അച്ഛന്റെ സിനിമയില്‍ മകന്, ചിരഞ്ജീവിയുടെ ആചാര്യ ടീസര്‍
അച്ഛന് ചിരഞ്ജീവി നായകനായെത്തുന്ന ആചാര്യയില്‍ രാം ചരണ്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. കാണാം.'മഗധീര', 'ബ്രൂസ് ലീ - ദി ഫൈറ്റര്‍' എന്നീ ചിത്രങ്ങളില്‍ ഇതിനു മുമ്പ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ചിരഞ്ജീവി-രാംചരണ്‍ ടീമിന്റെ മൂന്നാമത്തെ സിനിമയാണ് 'ആചാര്യ'. ഇപ്പോഴിതാ രാം ചരണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തി കൊണ്ടുള്ള ടീസര്‍ പുറത്തിറങ്ങി.
കൊരട്ടല ശിവയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.കാജല്‍ അഗര്‍വാളാണ് നായിക വേഷത്തിലെത്തുന്നത്.സോനു സുദ് ആണ് ചിത്രത്തിലെ വില്ലന്‍.140 കോടി രൂപ ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്.
അടുത്ത ലേഖനം