അനുബന്ധ വാര്‍ത്തകള്‍
- 'കമ്മ്യൂണിസ്റ്റിന് കറുപ്പ് കാണുമ്പോള്‍ ഇപ്പൊ അലര്‍ജി'; കുറിപ്പുമായി സംവിധായകന് അഖില്‍ മാരാര്‍
- ജയറാമിനൊപ്പമുള്ള ഒരുപാട് സിനിമകള്‍ വേണ്ടെന്നുവച്ചു, അമ്മയ്ക്ക് അതൊന്നും ഇഷ്ടമല്ലായിരുന്നു; പ്രണയത്തില്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് പാര്‍വതി
- ഹെയര്‍സ്റ്റൈലില്‍ പുതിയ പരീക്ഷണം,ഇത് ജേക്കബ് ഗ്രിഗറി സ്റ്റൈല്‍, ചിത്രങ്ങള്‍
- 'കടപ്പാട് മമ്മൂക്കയോട്'; മെഗാസ്റ്റാറിനൊപ്പം മൂന്ന് ചിത്രങ്ങളൊരുക്കി,ഈ സംവിധായകനെ പിടികിട്ടിയോ ?
- വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ജഗതിക്കൊപ്പം മദ്രാസിലേക്ക് ഒളിച്ചോടി; ബന്ധം പിരിയാന്‍ കാരണം ഈഗോ ക്ലാഷ്, ആദ്യ പ്രണയത്തെ കുറിച്ച് ജഗതിയുടെ വാക്കുകള്‍ ഇങ്ങനെ
കേരളത്തില്‍ നിന്ന് അപൂര്‍വ നേട്ടവുമായി 'വിക്രം'; വാരിക്കൂട്ടിയത് എത്രയെന്നോ?
മലയാളത്തില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് കമല്‍ഹാസന്‍ ചിത്രം വിക്രം. കേരളത്തില്‍ നിന്ന് മാത്രം 30 കോടി കളക്ട് ചെയ്യുന്ന ആദ്യ തമിഴ് ചിത്രമെന്ന നേട്ടമാണ് വിക്രം സ്വന്തമാക്കിയത്. റിലീസ് ചെയ്ത് ഒന്‍പതാം ദിവസമാണ് കമല്‍ഹാസന്‍ ചിത്രത്തിന്റെ അപൂര്‍വനേട്ടം. ഇളയദളപതി വിജയിയെ മറികടന്നാണ് ഉലകനായകന്‍ കമല്‍ഹാസന്‍ ഈ നേട്ടം സ്വന്തമാക്കിയത്.
ആഗോള തലത്തില്‍ വിക്രമിന്റെ കളക്ഷന്‍ 300 കോടിയായി. തമിഴ്നാട്ടില്‍ നിന്ന് മാത്രം വിക്രം നേടിയത് 122 കോടിയാണ്. ഓവര്‍സീസില്‍ നൂറ് കോടിക്ക് അടുത്തായി ആകെ കളക്ഷന്‍.