അനുബന്ധ വാര്‍ത്തകള്‍
- കാളിദാസന്റെ ചിരിക്ക് പിന്നില്‍ കമല്‍ഹാസന്‍, കാര്യം നിസ്സാരം!
- കമല്‍ഹാസന്‍ മകള്‍ക്കൊപ്പം മുംബൈയില്‍,രണ്ട് അഭിമുഖങ്ങളില്‍ പങ്കെടുക്കും, വീഡിയോ
- റിലീസിന് മുമ്പേ 100 കോടി ക്ലബ്ബില്‍, കമല്‍ ഹാസന്റെ 'വിക്രം' ഒടിടി അവകാശങ്ങള്‍ വിറ്റുപോയി
- നയന്‍താരയുടെ സ്നേഹം, വിജയം ആഘോഷിച്ച് വിക്കിയും വിജയ് സേതുപതിയും
- കമല്‍ഹാസന്റെ വിക്രം റിലീസിനൊരുങ്ങുന്നു, കിടിലന്‍ അപ്ഡേറ്റ്
സേവ് ദി ഡേറ്റ്, 'വിക്രം',ഓഡിയോ, ട്രെയ്ലര്‍ ലോഞ്ചുകള്‍
കമല്‍ഹാസന്റെ 'വിക്രം' ജൂണ്‍ 3 ന് റിലീസ് ചെയ്യും.തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ പ്രമോഷന്‍ ജോലികള്‍ നിര്‍മാതാക്കള്‍ ആരംഭിച്ചു. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിന്റെ വിവരങ്ങള്‍ പുറത്ത്.
മെയ് 15 നാണ് ഓഡിയോ, ട്രെയ്ലര്‍ ലോഞ്ചുകള്‍ നടക്കുന്നത്.സേവ് ദി തീയതി പോസ്റ്ററിലൂടെയാണ് ഇക്കാര്യം നിര്‍മ്മാതാക്കള്‍ അറിയിച്ചത്.ചെന്നൈ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ചാണ് ഓഡിയോ, ട്രെയ്ലര്‍ ലോഞ്ചുകള്‍ നടക്കാന്‍ പോകുന്നത്.