അനുബന്ധ വാര്‍ത്തകള്‍
- വിജയ് സേതുപതി-തൃഷ ടീമിന്റെ '96' ഹിന്ദിയിലേക്ക്
- ചിത്രീകരണം തുടങ്ങി മൂന്നു വര്‍ഷം, ഒടുവില്‍ അരവിന്ദ് സ്വാമിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി നിര്‍മ്മാതാക്കള്‍
- 'തുഗ്ലക്ക് ദര്‍ബാര്‍'ലെ മാസ് ഗാനം, വീഡിയോ സോങ് പുറത്തിറക്കി വിജയ് സേതുപതി
- വിജയ് സേതുപതിക്കൊപ്പം തപ്സി,'അനബല് സേതുപതി' റിലീസ് പ്രഖ്യാപിച്ചു
- 'തുഗ്ലക്ക് ദര്‍ബാര്‍' ഒ.ടി.ടി റിലീസിന്,ട്രെയിലര്‍ ഓഗസ്റ്റ് 31നെത്തുമെന്ന് വിജയ് സേതുപതി
ശ്രീശാന്തിനൊപ്പം വിജയ് സേതുപതി, അണിയറയില്‍ പുതിയ ചിത്രം ?
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. താരം വിജയ് സേതുപതിയുമായി ഒരു ചിത്രത്തില്‍ അഭിനയിച്ചു എന്നാണ് കോളിവുഡില്‍ നിന്ന് ലഭിക്കുന്ന വിവരം.
ശ്രീശാന്ത് വിജയ് സേതുപതിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കു വെച്ചതോടെയാണ് ആരാധകര്‍ക്കിടയില്‍ പുതിയ ചര്‍ച്ചകള്‍ തുടങ്ങിയത്.സുവര്‍ണ്ണ ഹൃദയമുള്ള മനുഷ്യന്‍ എന്നാണ് വിജയ് സേതുപതിയെ ശ്രീശാന്ത് കൂടിക്കാഴ്ചയ്ക്കുശേഷം വിശേഷിപ്പിച്ചത്.
അടുത്ത ലേഖനം