അനുബന്ധ വാര്‍ത്തകള്‍
- വിജയ് ക്രിസ്ത്യാനിയോ ഹിന്ദുവോ? സ്കൂളില്‍ ചേര്ത്തിയപ്പോള് അപേക്ഷാ ഫോമില്‍ കൊടുത്തത് ഇങ്ങനെ
- രക്തയോട്ടം താറുമാറായി, പ്രമേഹം വില്ലനായപ്പോള്‍ കാല്‍വിരലുകള്‍ മുറിച്ചുമാറ്റി; നടന്‍ വിജയകാന്തിന്റെ ആരോഗ്യാവസ്ഥ ഇങ്ങനെ
- ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരം; ഈ കുട്ടിയെ മനസ്സിലായോ?
- വിജയ് ഒരു സിനിമയില്‍ അഭിനയിക്കാന്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്നോ?
- ബീസ്റ്റ് നെറ്റ്ഫ്ലിക്സില്‍ എത്തി
'ദളപതി 68' അപ്‌ഡേറ്റ് ! പുതിയ വിശേഷങ്ങള്‍ അറിഞ്ഞില്ലേ?
നടന്‍ വിജയ് ഇപ്പോള്‍ ലോകേഷ് കനകരാജിനൊപ്പം ലിയോ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. ഷൂട്ടിംഗ് ചെന്നൈയില്‍ പുരോഗമിക്കുമ്പോള്‍, 'ദളപതി 68' എന്ന വിജയുടെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള ഒരു അപ്ഡേറ്റിനായി ആരാധകര്‍ കാത്തിരിക്കുന്നു.
തന്റെ ഹോം ബാനറില്‍ നടന്‍ ജീവയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'ദളപതി 68'ന്റെ അപ്ഡേറ്റിനെക്കുറിച്ച് ജീവയോട് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ചോദിക്കുകയുണ്ടായി.
കമന്റിന് മറുപടിയായി അത് ഉടന്‍ ഉണ്ടാകുമെന്ന് താരം പറഞ്ഞു.
'ബിഗില്‍', 'മെര്‍സല്‍', 'തെരി' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ആറ്റ്ലിയാണ് 'ദളപതി 68' സംവിധാനം ചെയ്യുന്നതെന്നാണ് സൂചന. നടനും സംവിധായകനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ്.