വിജയ് ഒരു സിനിമയില്‍ അഭിനയിക്കാന്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്നോ?

രേണുക വേണു| Last Modified ബുധന്‍, 22 ജൂണ്‍ 2022 (09:38 IST)

ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ഇളയദളപതി വിജയ്. രജനികാന്തിനേക്കാള്‍ പ്രതിഫലം ഇപ്പോള്‍ വിജയ് വാങ്ങുന്നുണ്ടെന്നാണ് വിവരം. നൂറ് കോടിയാണ് വിജയ് ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം. രജനികാന്ത് വാങ്ങുന്നത് 90 കോടി രൂപയും. താരത്തിന്റെ ആകെ ആസ്തി 410 കോടി രൂപയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :