ജീവിതത്തിലെ നല്ല ദിനങ്ങള്‍, ഓരോ നിമിഷവും ആസ്വദിച്ച് രാധിക, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 13 സെപ്‌റ്റംബര്‍ 2023 (11:20 IST)
നടി സിനിമയില്‍ വീണ്ടും സജീവമാകാനുള്ള ശ്രമത്തിലാണ്. മഞ്ജു വാര്യരുടെ ബഹുഭാഷാ ചിത്രമായ ആയിഷയിലൂടെ നടി അഭിനയ ലോകത്തേക്ക് തിരിച്ചെത്തിയിരുന്നു. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിലും അതില്‍ സന്തോഷം കണ്ടെത്താനും താരം ആരാധകരോട് എപ്പോഴും പറയാറുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :