1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Suresh Gopi birthday wishes Devananda

പ്രിയപ്പെട്ട സുരേഷ് അങ്കിള്‍, പിറന്നാള്‍ ആശംസകളുമായി 'മാളികപ്പുറം' താരം ദേവനന്ദ

Devananda
65-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം സുരേഷ് ഗോപി.ഒരു പെരുങ്കളിയാട്ടം, ഗരുഡന്‍, ജെഎസ്‌കെ തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റെ ഇനി വരാനുള്ളത്. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട സുരേഷ് ഗോപി അങ്കിളിന് ജന്മദിന ആശംസകളുമായി എത്തിയിരിക്കുകയാണ് മാളികപ്പുറം താരം ദേവനന്ദ.
 
26 ജൂണ്‍ 1958ന് ജനിച്ച താരത്തിന് 65 വയസ്സാണ് പ്രായം.
2018 എന്ന സിനിമയിലാണ് ദേവനന്ദയെ ഒടുവില്‍ കണ്ടത്.മൂന്നര വയസ്സുള്ളപ്പോള്‍ തൊട്ടപ്പന്‍ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം.മിന്നല്‍ മുരളി, മൈ സാന്റാ, സൈമണ്‍ ഡാനിയേല്‍, തൊട്ടപ്പന്‍, ഹെവന്‍, ടീച്ചര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു.
 
 
 
 
അടുത്ത ലേഖനം
ഗ്ലാമറസ് ലുക്കില്‍ ദിവ്യ പിള്ള,നടി ഇനി വരാനിരിക്കുന്ന സിനിമകള്‍