ഉത്രാട പൂനിലാവേ വാ.. ! ഈ നടിയെ മറന്നോ ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (14:56 IST)

മലയാള സിനിമയില്‍ പതിയെ തന്റേതായ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന യുവ നടിമാരില്‍ ഒരാളാണ് രഞ്ജിത മേനോന്‍.മോഡലായി കരിയര്‍ ആരംഭിച്ച താരം പിന്നീട് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. ഇപ്പോഴിതാ ഉത്രാട ദിന ആശംസകളുമിയി എത്തിയിരിക്കുകയാണ് രഞ്ജിത.















A post shared by Ranjitha Menon (@ranjitha.menon)

അരുണ്‍ ചന്തു സംവിധാനം ചെയ്ത സാജന്‍ ബേക്കറി സിന്‍സ് 1962 എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചതോടെ നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.

മണിയറയിലെ അശോകന്‍, പത്രോസിന്റെ പടവുകള്‍ തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടു.

ശ്രീ കേരള വര്‍മ്മ കോളേജില്‍ ബിരുദവും ബംഗളൂരുവിലെ ക്രൈസ്റ്റ് കോളേജില്‍ നിന്ന് ടൂറിസത്തില്‍ എംബിഎയും രഞ്ജിത നേടി.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :