1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Sreekumar Menon and Manju Warrier

ശ്രീകുമാർ മേനോന് പിന്നാലെ മഞ്ജുവും, ഒടിയൻ ജൂനിയർ മാൻഡ്രേക്കോ?

ശ്രീകുമാർ മേനോന് പിന്നാലെ മഞ്ജുവും, ഒടിയൻ ജൂനിയർ മാൻഡ്രേക്കോ?

manju warier
ആടിനെ പുലിയാക്കുകയും, രൂപം മാറുകയും ഒക്കെ ചെയ്യുന്ന ഒടിവേല അഭ്യസിച്ചവര്‍ ഒരു കാലത്ത് കേരളത്തില്‍ ജീവിച്ചിരുന്നുവെന്ന് പഴങ്കഥ. ഒടിവിദ്യകളുമായെത്തുന്ന ഒടിയൻ ഇനി തിയേറ്ററുകളിലെത്താൻ ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ.
 
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒടിയന്റെ അവസാനഘട്ട മിനുക്കുപണികള്‍ക്കിടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് പരുക്കേറ്റത് വാര്‍ത്തയായിരുന്നു. അവിചാരിതം എന്നുകരുതി ഇരിക്കവെ ചിത്രത്തിലെ നായിക മഞ്ജു വാര്യര്‍ക്കും ഷൂട്ടിംഗിനിടെ പരുക്കേറ്റു.
 
എസ്‌ക്കലേറ്ററിൽ നിന്ന് വീണ്ട് സംവിധായകന് പരിക്കേറ്റപ്പോൾ ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നായികയ്‌ക്ക് പരിക്കേറ്റത്. ഒടിയൻ ജൂനിയർ മാൻഡ്രേക്ക് ആണോ എന്ന സംശയത്തിലാണ് ആരാധകറിപ്പോൾ.
 
About Writer
Rijisha M.
അടുത്ത ലേഖനം
ബിഗ് ബജറ്റ് ചിത്രവുമായി മമ്മൂട്ടിയും ദുൽഖറും!