അനുബന്ധ വാര്‍ത്തകള്‍
- കണ്ണെഴുതി പൊട്ടുതൊട്ട്, സാരിയില്‍ കുട്ടി ദേവിക സഞ്ജയ്
- ഇനി റിലീസ് മാറില്ല, സ്വാസികയുടെ 'ചതുരം' ഒടുവിൽ റിലീസ് പ്രഖ്യാപിച്ചു
- ഇത് അനു സിതാര അല്ലേ ? നടിയുടെ പഴയ ചിത്രങ്ങള്‍ കാണാം
- ഇനിയും കാത്തിരിക്കേണ്ടി വരും, 'മെറി ക്രിസ്മസ്' റിലീസ് വൈകാന്‍ സാധ്യത
- പ്രഭുവും ഖുശ്ബുവും വേര്‍പിരിയാന്‍ കാരണം ശിവാജി ഗണേശന്; വിവാഹം കഴിഞ്ഞ് നാല് മാസത്തിനു ശേഷം ഡിവോഴ്സ് !
ഗോവയില്‍ നിന്നും ദേവിക സഞ്ജയ്, പുതിയ ചിത്രങ്ങളും വൈറല്‍
2018-ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം ഞാന്‍ പ്രകാശനിലൂടെ വരവറിയിച്ച നടിയാണ് ചെയ്ത നടിയാണ് ദേവിക സഞ്ജയ്. നടിയുടെ ആദ്യ സിനിമയിലെ കഥാപാത്രം തന്നെ പ്രേക്ഷകര്‍ നെഞ്ചിലേറ്റി. ഗോവയില്‍ നിന്നുള്ള തന്നെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി.
2003 ല്‍ ജനിച്ച നടിക്ക് 19 വയസ്സാണ് പ്രായം.
ആദ്യ സിനിമയ്ക്ക് ശേഷം പഠന തിരക്കിലേക്ക് ദേവിക കടന്നു. സത്യന്‍ അന്തിക്കാട് ഒടുവിലായി സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തിലൂടെ നടി ഗംഭീര തിരിച്ചുവരമാണ് നടത്തിയിരിക്കുന്നത്.