1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Siddique family

കുടുംബത്തോടൊപ്പം സംവിധായകന്‍ സിദ്ദിഖ്, അധികം ആരും കാണാത്ത ചിത്രം

Siddique with family സിദ്ദിഖ്
1989-ല്‍ പുറത്തിറങ്ങിയ റാംജിറാവ് സ്പീക്കിങ്ങ് തുടങ്ങി 2019ല്‍ പുറത്തിറങ്ങിയ ബിഗ് ബ്രദര്‍ വരെ എത്തി നില്‍ക്കുകയാണ് സംവിധായകന്‍ സിദ്ദിഖിന്റെ കരിയര്‍. സിനിമ സംവിധായകന് എന്നും വിജയങ്ങള്‍ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ, സ്വന്തമായി നിര്‍മ്മാണ കമ്പനി ആരംഭിച്ച് സിനിമകള്‍ ചെയ്തതോടെ പരാജയത്തിന്റെ കയ്പ്പും അദ്ദേഹം അറിഞ്ഞു.  
 
സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകള്‍ എല്ലാം വിജയമായി മാറിയിരുന്നു.റാംജിറാവ് സ്പീക്കിങ്ങ്,
ഇന്‍ ഹരിഹര്‍ നഗര്‍,ഹരിഹര്‍ നഗര്‍,
ഗോഡ്ഫാദര്‍,വിയറ്റ്‌നാം കോളനി,
കാബൂളിവാല തുടങ്ങിയ ചിത്രങ്ങള്‍ രണ്ടാളും ചേര്‍ന്ന് ചെയ്തതാണ്.
 
സംവിധായകന്‍ ഫാസിലിന്റെ സഹായികളായാണ് ലാലും സിദ്ദിഖും കരിയര്‍ തുടങ്ങിയത്.
 
 
  
 
 
അടുത്ത ലേഖനം
ഗുരുവായൂരില്‍ തൊഴുതു നില്‍ക്കുമ്പോള്‍ മുന്നില്‍ ഒരുണ്ണി ഉണ്ടെന്നു തോന്നും: നവ്യ നായര്‍