അനുബന്ധ വാര്‍ത്തകള്‍
- സിനിമയില്‍ സജീവമാകാന്‍ മാളവിക മേനോന്‍, യുവ നടിയുടെ പുതിയ ചിത്രങ്ങള്‍
- 2023ലും സിനിമയില്‍ തിളങ്ങാന്‍ ദീപ്തി സതി, പോയ വര്‍ഷത്തെ നടിയുടെ സിനിമകള്‍, പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
- മുംബൈയില്‍ നിന്നും ദീപ്തി സതി, വീണ്ടും ചൂടന്‍ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം
- ത്രില്ലടിപ്പിക്കാന്‍ 'അന്ധകാര' വരുന്നു, ചിത്രീകരണം എറണാകുളത്ത്
- നാലാം മുറ ബോളിവുഡിലേക്ക്, മലയാളത്തില്‍ നിന്നൊരു റീമേക്ക് കൂടി
'ഓര്‍ഡിനറി' നടി ശ്രിതയെ മറന്നോ ? പുത്തന്‍ ലുക്കില്‍ താരത്തിന്റെ ഫോട്ടോഷൂട്ട്
2012-ല്‍ പുറത്തിറങ്ങിയ ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ വരവറിയിച്ച നടിയാണ് ശ്രിത ശിവദാസ്.14 ഏപ്രില്‍ 1991 ജനിച്ച നടിയുടെ യഥാര്‍ത്ഥ പേര് പാര്‍വ്വതി എന്നാണ്. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
അഭിനയ ലോകത്ത് എത്തുന്നതിനുമുമ്പ് ടെലിവിഷന്‍ അവതാരകയായിരുന്നു നടി.
ശിവദാസിന്റേയും ഉമയുടേയുടെയും മകളായ ശ്രിത ജനിച്ചത് ആലുവയിലാണ്.
ജയസൂര്യ ചിത്രം സണ്ണിയില്‍ പാതി മുഖം മാത്രം കാണിച്ച് കൈയ്യടി നേടിയ കഥാപാത്രമാണ് അതിഥി. ഒന്നിലധികം രംഗങ്ങളില്‍ സ്‌ക്രീനില്‍ വരുമെങ്കിലും മുഴുവനായി മുഖം കാണിക്കാതെ പോകുന്ന കഥാപാത്രം.ശ്രിത ശിവദാസ് ആണ് ഈ വേഷം ചെയ്തത്.