മുംബൈയില്‍ നിന്നും ദീപ്തി സതി, വീണ്ടും ചൂടന്‍ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 10 ജനുവരി 2023 (08:57 IST)
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത 'ഗോള്‍ഡ്'ലാണ് ദീപ്തി സതിയെ ഒടുവിലായി കണ്ടത്.പത്തൊമ്പതാം നൂറ്റാണ്ടില്‍ മികച്ച പ്രകടനം കാഴ്ചവച്ച നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

മുംബൈയില്‍ നിന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
ദിവ്യേഷ് സതി-മാധുരി സതി ദമ്പതികളുടെ മകളാണ് മോഡലും നടിയുമായ ദീപ്തി സതി. 27 വയസ്സുള്ള താരം മുംബൈയിലാണ് ജനിച്ചത്.
ലാല്‍ജോസാണ് മലയാള സിനിമയ്ക്ക് ദീപ്തി സതിയെ പരിചയപ്പെടുത്തിയത്. 2015 ല്‍ പുറത്തിറങ്ങിയ നീന എന്ന ചിത്രത്തിലൂടെ വരവ് അറിയിച്ചു.

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയിലും നടി അഭിനയിച്ചു. മലയാളത്തിലെ പുറത്തും താരത്തെ തേടി അവസരങ്ങള്‍ വന്നു.2016ല്‍ കന്നട - തെലുഗു തുടങ്ങിയ ഭാഷകളിലായി പുറത്തിറങ്ങിയ ജാഗര്‍ എന്ന സിനിമയിലും ദീപ്തി അഭിനയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :