1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Shreya Ghoshal Facebook post

ഗര്‍ഭകാലത്തെ സ്വിമ്മിങ് പൂള്‍ ചിത്രം പങ്കുവെച്ച് ശ്രേയ ഘോഷാല്‍, മകന്റെ പുതിയ ഫോട്ടോയും കാണാം

ശ്രേയ ഘോഷാല്‍
മലയാളികളുടെയും പ്രിയ ഗായികയാണ് ശ്രേയ ഘോഷാല്‍. ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടത്തിലൂടെയാണ് ശ്രേയ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മെയ് 22നാണ് ശ്രേയ ഘോഷാലിനും ഭര്‍ത്താവ് ശൈലാദിത്യ മുഖോപാധ്യായ്ക്കും ആണ്‍കുഞ്ഞ് പിറന്നത്.ദേവ്‌യാന്‍ മുഖോപാധ്യായ എന്നാണ് മകന് നല്‍കിയ പേര്.
 
ഇപ്പോഴിതാ ഗര്‍ഭകാലത്തെ സ്വിമ്മിങ് പൂള്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ശ്രേയ.കഴിഞ്ഞ ഫെബ്രുവരിയില്‍ പകര്‍ത്തിയ ചിത്രമാണിതെന്ന് താരം പറയുന്നു.നീന്തല്‍ കുളത്തില്‍ ആര്‍ത്തുല്ലസിക്കുന്ന ശ്രേയയുടെ ചിത്രം വൈറലായി മാറി.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ആയിരുന്നു താന്‍ അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന് ശ്രോയ ഘോഷാല്‍ ലോകത്തെ അറിയിച്ചത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഈ കൂട്ടത്തിലെ സിനിമ നടിയെ മനസ്സിലായോ ? ഇന്ന് ഫഹദ് ഫാസിലിന്റെ നായിക !