ഇന്ത്യൻ സിനിമയിലെ ആദ്യ ഖാൻ, ആദ്യ ഫിലിം ഫെയർ അവാർഡ് ജേതാവ്: ദിലീപ് കുമാറിന്റെ 5 പതിറ്റാണ്ടിന്റെ സിനിമ ജീവിതം

അഭിറാം മനോഹർ| Last Modified ബുധന്‍, 7 ജൂലൈ 2021 (14:35 IST)
ഇന്ത്യൻ ഇന്ന് ഭരിക്കുന്നത് ഷാരൂഖ്,സൽമാൻ,ആമിർ എന്നിങ്ങനെ മൂന്ന് ഖാൻമാർ ചേർന്നാണെന്ന് പറഞ്ഞാൽ അത് ഒരിക്കലും ഒരു അതിശയോക്തിയാവില്ല. ഇന്ത്യൻ സിനിമയിലെ ഇന്നത്തെ ഈ സൂപ്പർതാരങ്ങൾക്ക് മുൻപ് തന്നെ സൂപ്പർ താരമായ ആയിരുന്നു മരണപ്പെട്ട ദിലീപ് കുമാർ. ബോളിവുഡിലെ ആദ്യ ഖാൻ, ബോളിവുഡിന്റെ വിഷാദ നായകൻ എന്നീ വിശേഷണങ്ങൾ സ്വന്തമാക്കിയ അതുല്യ പ്രതിഭ.

1944ൽ ജ്വാർ ഭാത എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച യൂസുഫ് ഖാൻ എന്ന അഞ്ച് പതിറ്റാണ്ടുകൾ നീണ്ടുനിന്ന തന്റെ സിനിമാജീവിതത്തിൽ ചെയ്‌തത് 62 സിനിമകൾ. പദ്‌മവിഭൂഷണും ദാദാസാഹിബ് ഫാൽക്കെ പുരസ്കാരങ്ങളും നൽകി രാജ്യം ആദരിച്ചിട്ടുള്ള പ്രതിഭ തന്നെയാണ് ആദ്യമായി ഫിലിം ഫെയർ പുരസ്‌കാരം സ്വന്തമാക്കിയ നടൻ.

1955ൽ ബിമയ് റോയ് സംവിധാനം ചെയ്‌ത ദിലീപ് കുമാർ ചിത്രം ഇന്ത്യയെങ്ങും വൻവിജയമായിരുന്നു. ദേവ്‌ദാസ് പിന്നീടും പല സിനിമ ആഖ്യാനങ്ങൾക്കും രൂപം നൽകിയെങ്കിലും ഏറെകാലം ദേവ്‌ദാസ് എന്ന വിഖ്യാത കഥാപാത്രത്തിന് ദിലീപ് കുമാറിന്റെ മുഖം തന്നെയായിരുന്നു. വിഷാദ നായകൻ എന്ന വിളിപ്പേരുണ്ടെങ്കിലും ഹാസ്യനടനായും അദ്ദേഹം തിളങ്ങി. ദേവദാസ്, മുഗൾ ഇ അസം, മധുമതി, ക്രാന്തി,ശക്തി, കര്‍മ്മ, സൗദാഗര്‍ അടക്കം അഭിനയശൈലി അടയാളപ്പെടുത്തിയ നിരവധി അദ്ദേഹത്തിന്റേതായി പുറത്തുവന്നു.

1976 മുതൽ അഞ്ച് വർഷത്തോളം സിനിമയിൽ നിന്ന് വിട്ടുനിന്നു. 1981-ൽ വീണ്ടും ക്രാന്തി എന്ന സിനിമയിലൂടെ തിരിച്ചുവന്നു. 1998-ൽ ഡബിൾ റോളിലെത്തിയ ക്വിലയായിരുന്നു അവസാനചിത്രം. അന്നത്തെ ബോളിവുഡിനെ സ്വപ്‌നനായികമാരി‌ൽ ഒരാളായിരുന്ന മധുബാലയുമായി അടുത്തബന്ധമുണ്ടായിരുന്നുവെങ്കിലും 1966ൽ അഭിനേത്രി കൂടിയായ സൈറ ബാനുവിനെയാണ് ദിലീപ്‌കുമാർ വിവാഹം ചെയ്‌തത്.

ഫിലിംഫെയർ അവാർഡ് നേടിയ ആദ്യ നടനായ ദിലീപ്‌കുമാർ 8 തവണയാണ് പുരസ്‌കാരം സ്വന്തമാക്കിയത്.ഷാറുഖ് ഖാൻ മാത്രമാണ് ഇക്കാര്യത്തിൽ ദിലീപ് കുമാറിനൊപ്പമുള്ള മറ്റൊരു താരം.2015-ൽ പത്മവിഭൂഷൻ നൽകി രാജ്യം ആദരിച്ച ദിലീപ് കുമാറിന് 1998ലെ പാകിസ്ഥാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ നിഷാൻ ഇ ഇംതിയാസും ലഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: ...

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
സംഭവത്തെക്കുറിച്ച് സി.പി.എം പൊന്നാനി ഏരിയാ കമ്മിറ്റി പോലീസുകാര്‍ക്കെതിരെ മുഖ്യമന്ത്രി ...

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ
കേസില്‍ അറസ്റ്റ് ചെയ്ത പ്രതിയെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ തിരുവനന്തപുരം ...

ഓട്ടോ ഡ്രൈവർ മർദ്ദനമേറ്റു മരിച്ച സംഭവത്തിലെ പ്രതിയായ ...

ഓട്ടോ ഡ്രൈവർ മർദ്ദനമേറ്റു മരിച്ച സംഭവത്തിലെ പ്രതിയായ സ്വകാര്യ ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ
തിരൂര്‍ - മഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവമാണ് ഷിജു.

PV Anvar: 'വായ അടയ്ക്ക്, കാര്യങ്ങള്‍ തീരുമാനിക്കാന്‍ ...

PV Anvar: 'വായ അടയ്ക്ക്, കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഞങ്ങളുണ്ട്'; അന്‍വറിനു കോണ്‍ഗ്രസിന്റെ താക്കീത്
സ്ഥാനാര്‍ഥി പ്രഖ്യാപനം വരെ മാധ്യമങ്ങളെ കാണരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം അന്‍വറിനു താക്കീത് ...

നാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ക്ലോര്‍ഫെനിറാമൈന്‍, ...

നാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ക്ലോര്‍ഫെനിറാമൈന്‍, ഫീനൈലെഫ്രിന്‍ എന്നീ മരുന്നുകളുടെ ഉപയോഗം നിരോധിച്ച് ആരോഗ്യമന്ത്രാലയം
അലര്‍ജി, ജലദോഷം, ചുമ എന്നിവയ്ക്ക് ഉപയോഗിക്കുന്ന പല ഓവര്‍-ദി-കൌണ്ടര്‍ മരുന്നുകളിലും ഈ ...