1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Shivani Menon photoshoot

പ്രണയം ചിലങ്കയോട്,ശിവാനിയുടെ പുതിയ ചിത്രങ്ങള്‍

ശിവാനി മേനോന്‍Shivani Menon (ശിവാനി മേനോന്‍) photoshoot serial child actress shivani menon ഉപ്പും മുളകിലെ ശിവാനി
'ഉപ്പും മുളകും' എന്ന പരമ്പരയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ കുട്ടിതാരമാണ് ശിവാനി മേനോന്‍. സോഷ്യല്‍ മീഡിയയിലൂടെ തന്നെ ഓരോ വിശേഷങ്ങളും നടി പങ്കിടാറുണ്ട്. ഇപ്പോഴിതാ ശിവാനിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.