1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Shivani Menon

ശിവാനി കുട്ടി വലുതായി, പ്രായം എത്രയെന്ന് അറിയാമോ? പുതിയ ചിത്രങ്ങള്‍

ശിവാനി മേനോന്‍Shivani Menon (ശിവാനി മേനോന്‍) photoshoot serial child actress shivani menon ഉപ്പും മുളകിലെ ശിവാനി
'ഉപ്പും മുളകും' എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ കുട്ടി താരമാണ് ശിവാനി മേനോന്‍. സോഷ്യല്‍ മീഡിയയിലൂടെ തന്നെ ഓരോ വിശേഷങ്ങളും നടി പങ്കിടാറുണ്ട്. ഇപ്പോഴിതാ ശിവാനിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.
കോസ്റ്റ്യൂം: ഗാര്‍ഗി ബോട്ടിക്.ചിത്രങ്ങള്‍: ഫ്‌ലാഷ്ബാക്ക് വെഡിങ്.
2007ല്‍ ജനിച്ച ശിവാനിക്ക് 15 വയസ്സാണ് ഉള്ളത്.
സീരിയലിലെ കേശുവും, മുടിയനും, പാറുക്കുട്ടിയുമെല്ലാം ജീവിതത്തിലും ഒരു കുടുംബം പോലെയാണ്.
 
 
 
 
അടുത്ത ലേഖനം
ഇത് പൈലി, ജീനയുടെ കസിന്‍ കം സംരക്ഷകന്‍,'വിശുദ്ധ മെജോ' തീയേറ്ററുകളിലേക്ക്