1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Shivani Menon photoshoot

അവളുടെ കണ്ണിലൂടെ പറഞ്ഞ കഥകള്‍, മൂകാംബിക ക്ഷേത്രത്തില്‍ ശിവാനി മേനോന്‍

ശിവാനി മേനോന്‍Shivani Menon (ശിവാനി മേനോന്‍) photoshoot serial child actress shivani menon ഉപ്പും മുളകിലെ ശിവാനി
'ഉപ്പും മുളകും' എന്ന പരമ്പരയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ കുട്ടിതാരമാണ് ശിവാനി മേനോന്‍. സോഷ്യല്‍ മീഡിയയിലൂടെ തന്നെ ഓരോ വിശേഷങ്ങളും നടി പങ്കിടാറുണ്ട്. ഇപ്പോഴിതാ ശിവാനിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.
 
മൂകാംബിക ക്ഷേത്ര പരിസരത്തുനിന്ന് പകര്‍ത്തിയതാണ് ചിത്രങ്ങള്‍. അക്ഷരപ്രേമികളുടെയും കലാകാരന്‍മാരുടെയും കേന്ദ്രമായ മൂകാംബിക ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കാനായി തയ്യാറായി നില്‍ക്കുന്ന താരത്തെയാണ് ചിത്രങ്ങളില്‍ കാണാനായത്.
2007ല്‍ ജനിച്ച ശിവാനിക്ക് 16 വയസ്സാണ് ഉള്ളത്.
സീരിയലിലെ കേശുവും, മുടിയനും, പാറുക്കുട്ടിയുമെല്ലാം ജീവിതത്തിലും ഒരു കുടുംബം പോലെയാണ്.
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ആളാകെ മാറി, പുതിയ രൂപത്തില്‍ നന്ദന വര്‍മ്മ, സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് ഫോട്ടോഷൂട്ട്