ആളാകെ മാറി, ഉപ്പും മുളക്കിലെ കുട്ടി താരം, ശിവാനിയുടെ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (11:07 IST)

ഉപ്പും മുളകും പരമ്പരയുടെ അവസാന എപ്പിസോഡ് 2021 ജനുവരി 15 നായിരുന്നു സംപ്രേഷണം ചെയ്തത്. തങ്ങളുടെ പ്രിയ താരങ്ങളെ വീണ്ടും മിനി സ്‌ക്രീനില്‍ കാണാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇപ്പോഴിതാ ശിവാനിയുടെ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.A post shared by SHIVANI MENON (@shivanimenon_official)

സീരിയലിലെ കേശുവും, മുടിയനും, പാറുക്കുട്ടിയുമെല്ലാം ജീവിതത്തിലും ഒരു കുടുംബം പോലെയാണ്. ഉപ്പും മുളകിലെ മക്കളെയെല്ലാം മിസ്സ് ചെയ്യുന്നുണ്ടെന്നും,അവരെല്ലാം വീഡിയോകോള്‍ ചെയ്യാറുണ്ടെന്നും നിഷ സാരംഗ് പറഞ്ഞിരുന്നു.
നിഷ സാരംഗ് അടുത്തിടെയാണ് പിറന്നാള്‍ ആഘോഷിച്ചത്.ശരിക്കും മിസ്സ് ചെയ്യുന്നുവെന്നും എന്റെ രണ്ടാമത്തെ മമ്മി ആണെന്നും പറഞ്ഞു കൊണ്ടാണ് ശിവാനിയുടെ ആശംസ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :