1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Shaji Kailas with Vijay

വിജയിനൊപ്പം ഷാജി കൈലാസ്, അണിയറയില്‍ പുതിയൊരു ചിത്രം ?

ഷാജി കൈലാസ്
വിജയിനൊപ്പമുളള സംവിധായകന്‍ ഷാജി കൈലാസിന്റെ ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. അണിയറയില്‍ പുതിയ ചിത്രമൊരുങ്ങുന്നുണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം.
 
'നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സന്തോഷവാനായിരിക്കുമ്പോള്‍ നിങ്ങള്‍ വ്യത്യസ്തമായി തിളങ്ങുന്നു'- എന്ന് കുറിച്ചുകൊണ്ടാണ് ഷാജി കൈലാസ് വിജയിനൊപ്പമുള്ള ചിത്രം പങ്കു വെച്ചത്.
അതേസമയം കടുവ ചിത്രീകരണ തിരക്കിലാണ് സംവിധായകര്‍. മോഹന്‍ലാലിനൊപ്പമുള്ള എലോണ്‍ റിലീസിന് ഒരുങ്ങുകയാണ്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മമ്മൂട്ടിയോടൊപ്പം സെല്‍ഫി എടുക്കാന്‍ മത്സരിച്ച് സിനിമാതാരങ്ങള്‍, ആരൊക്കെയാണെന്ന് നോക്കാം