അനുബന്ധ വാര്‍ത്തകള്‍
- 'കോമഡിയില്‍ തുടങ്ങി സൂപ്പര്‍ഹീറോ ചിത്രമാകുന്ന മിന്നല്‍ മുരളി', സിനിമയെക്കുറിച്ച് സംവിധായിക അഞ്ജലി മേനോന്
- അര്ജുന് അശോകന്റെ മകള്‍ക്ക് ഒരു വയസ്സ്, പിറന്നാള്‍ സമ്മാനങ്ങളുമായി സിനിമ താരങ്ങള്‍, വീഡിയോ കാണാം
- ഞാന്‍ പൂര്‍ണ ആരോഗ്യവതി, അസംബന്ധങ്ങള്‍ പ്രചരിപ്പിക്കരുത്; പൊട്ടിത്തെറിച്ച് അപര്‍ണ ബാലമുരളി
- സിനിമാ താരങ്ങള്‍ പങ്കെടുക്കുന്ന പാര്‍ട്ടിയിലേക്ക് ഇടിച്ചുകയറി വന്ന് പെണ്‍കുട്ടി, സല്മാന് ഖാന്റെ മുഖത്തടിച്ചു; അന്ന് സംഭവിച്ചത് ഇങ്ങനെ
- ഉശിരന്‍ പോലീസായി വിനായകന്, നവ്യയുടെ 'ഒരുത്തീ' പ്രദര്‍ശനത്തിനൊരുങ്ങുന്നു
എന്റെ ആരോഗ്യത്തെക്കുറിച്ച് മോശമായ ചില വാര്‍ത്തകള്‍ കേള്‍ക്കുന്നു', അപര്‍ണ ബാലമുരളിയ്ക്ക് പറയാനുള്ളത് ഇതാണ് !
നടി അപര്‍ണ ബാലമുരളി ആശുപത്രിയിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തനിക്ക് കടുത്ത പനി ബാധിച്ച് ഗുരുതരമായ അവസ്ഥയിലാണെന്ന് വാര്‍ത്തകള്‍ തെറ്റാണ് അപര്‍ണ തന്നെ പറയുന്നു.
'എന്റെ ആരോഗ്യത്തെക്കുറിച്ച് മോശമായ ചില വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ട്. ഞാന്‍ പൂര്‍ണമായും ആരോഗ്യവതിയാണ്. ആരും പരിഭ്രാന്തരാകരുത് എന്നാണ് എന്റെ എല്ലാ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറയാനുള്ളത്. ഞാന്‍ സുഖമായിരിക്കുന്നു. അടുത്തിടെ ഞാന്‍ നിരായമ റിട്രീസ്റ്റില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ഒപ്പം പങ്കുവയ്ക്കുന്നത്'- അപര്‍ണ ബാലമുരളി കുറിച്ചു.