1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Saubhagya Venkatesh video

നിറവയറില്‍ ഡാന്‍സുമായി സൗഭാഗ്യ വെങ്കിടേഷ്, വീഡിയോ

സൗഭാഗ്യ വെങ്കിടേഷ്
ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് താരപുത്രിയും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി താരകല്യാണിന്റെ മകള്‍ കൂടിയായ താരം നിറവയറില്‍ ക്ലാസിക്കല്‍ ഡാന്‍സ് അവതതരിപ്പിച്ച് കൊണ്ട് എത്തിയിരിക്കുകയാണ്. ആറാം മാസം എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ഷെയര്‍ ചെയ്തത്.
മുഴുമണ്ഡലത്തില്‍ ഇരുന്ന് കൈകള്‍ കൊണ്ടും കാലുകള്‍ കൊണ്ടും ചലിപ്പിച്ചുള്ള ക്ലാസിക്കല്‍ ഡാന്‍സായിരുന്നു സൗഭാഗ്യ അവതരിപ്പിച്ചത്. താരത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാന്‍ പാര്‍വതി തിരുവോത്ത് എത്തി, പുഴു ഒരുങ്ങുന്നു