അനുബന്ധ വാര്‍ത്തകള്‍
- ഡെനിം ഷോർട്സിൽ തിളങ്ങി റിമ കല്ലിങ്കൽ, സൂപ്പർ ഗ്ലാമറെന്ന് ആരാധകർ
- അതുതന്നെ സംഭവിച്ചിരിക്കുന്നു ! മാവീരന് റിലീസിന് മുമ്പേ ശിവകാര്ത്തികേയന് പറഞ്ഞത് ഇതാണ്
- കുട്ടി താരമല്ല നയന്‍താര, നടിയുടെ പ്രായം എത്രയെന്ന് അറിയാമോ ?
- 'അമ്മയോട് എന്ന പോലെ സഹോദരങ്ങള്‍ കാര്യങ്ങള്‍ വന്നു പറയും';കുഞ്ഞുങ്ങളെ നോക്കാന്‍ നന്നായി അറിയാമെന്ന് മീനാക്ഷി
- ഗ്ലാമറസായി റിമ, പുത്തൻ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകർ
ഒറ്റ നോട്ടത്തില്‍ ആളെ മനസ്സിലാക്കില്ല, മാറ്റത്തിന്റെ പിറകെ നടി ശാന്തി ബാലചന്ദ്രന്
മലയാള സിനിമയില്‍ പതിയെ തന്റേതായ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന നടിയാണ് ശാന്തി ബാലചന്ദ്രന്.ടോവിനോ തോമസ് നായകനായി 2017-ല്‍ പുറത്തിറങ്ങിയ തരംഗം എന്ന സിനിമയിലൂടെയാണ് താരം വരവറിയിച്ചത്.
ലക്ഷ്മി, മധു, ശാന്തി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന റൊമാന്റിക് കോമഡി സീരീസ് 'സ്വീറ്റ് കാരം കോഫി' ഒ.ടി.ടി-യില്‍ പ്രദര്‍ശനം തുടരുകയാണ്.
സൗബിന് സാഹിറിനെ നായകനാക്കി സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്ത 'ജിന്ന്' ആണ് നടിയുടെ ഒടുവില്‍ റിലീസായ ചിത്രങ്ങളില്‍ ഒന്ന്.