കുട്ടി താരമല്ല നയന്‍താര, നടിയുടെ പ്രായം എത്രയെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 18 ജൂലൈ 2023 (17:39 IST)
ബാലതാരമായെത്തി മലയാളികളുടെ മനസ്സില്‍ സ്ഥാനം നേടിയ നടിയാണ് നയന്‍താര ചക്രവര്‍ത്തി. മോഹന്‍ലാല്‍, മമ്മൂട്ടി, രജനികാന്ത് ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളോടൊപ്പം കുട്ടി താരമായി നയന്‍താര വേഷമിട്ടു.A post shared by Suresh Sugu (@sureshsuguphotography)

മലയാളം , തെലുങ്ക് , ഹിന്ദി , തമിഴ് തുടങ്ങിയ ഭാഷകളിലുള്ള സിനിമകളില്‍ ബാലതാരമായി അഭിനയിച്ചു.2005-ല്‍ കിലുക്കം കിലുകിലുക്കം എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. 21 വയസ്സാണ് പ്രായം.

2006-ല്‍ മികച്ച ബാലതാരത്തിനുള്ള സത്യന്‍ മെമ്മോറിയല്‍ അവാര്‍ഡ് താരത്തെ തേടിയെത്തി.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :