ഡെനിം ഷോർട്സിൽ തിളങ്ങി റിമ കല്ലിങ്കൽ, സൂപ്പർ ഗ്ലാമറെന്ന് ആരാധകർ

അഭിറാം മനോഹർ| Last Modified ബുധന്‍, 19 ജൂലൈ 2023 (14:26 IST)
സമൂഹമാധ്യമങ്ങളില്‍ തീകോരിയിട്ട് നടി റിമ കല്ലിങ്കലിന്റെ പുത്തന്‍ ഫോട്ടോഷൂട്ട്.ഡെനിം ഷോര്‍ട്ട്‌സില്‍ അതീവ ഗ്ലാമറസായുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.

സഹപ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധി പേരാണ് റിമയുടെ ചിത്രങ്ങള്‍ക്ക് കീഴില്‍ കമന്റുകളുമായി എത്തിയിരിക്കുന്നത്. ബോളിവുഡ് നടിമാരെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :