1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Samyuktha Menon Bikini, Bikini Photos

ബിക്കിനിയില്‍ ഗ്ലാമറസായി സംയുക്ത മേനോന്‍; കിടിലന്‍ ലുക്കെന്ന് ആരാധകര്‍

സംയുക്ത മേനോന്‍
അടുത്തിടെയായി നിരവധി ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്ക്കാറുണ്ട് സംയുക്ത മേനോന്‍. ഇപ്പോഴിതാ ബിക്കിനി ലുക്കില്‍ താരം ഷെയര്‍ ചെയ്ത ചിത്രമാണ് ശ്രദ്ധനേടുന്നത്.ശിവദ, നിമിഷ സജയന്‍, സാധിക വേണുഗോപാല്‍ തുടങ്ങി നിരവധി സിനിമ നടിമാരും സംയുക്തയുടെ പുതിയ ഫോട്ടോഷൂട്ടിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി.
വി.കെ. പ്രകാശ് ഒരുക്കുന്ന എരിഡ, കന്നഡ ചിത്രം ഗാലിപാട്ട 2 തുടങ്ങി നിരവധി ചിത്രങ്ങളാണ് സംയുക്തയ്ക്ക് മുന്നിലുള്ളത്.
അടുത്ത ലേഖനം
തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ കൊച്ചു സുന്ദരി; ഇപ്പോള്‍ ഇങ്ങനെ, വൈറലായി പുതിയ ചിത്രങ്ങള്‍