അനുബന്ധ വാര്‍ത്തകള്‍
- അന്ന് കളിയാക്കി, ഇന്നത്തെ മേക്കോവര്‍ പങ്കുവെച്ച് മറുപടി നല്കി ബോളിവുഡ് താരം അര്ജുന് കപൂര്‍ !
- Photos|വെള്ളരിപ്രാവിന്റെ അഴകില്‍ ഭാവന, ബക്രീദ് സ്പെഷ്യല്‍ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍
- പ്രായം പിന്നോട്ട് തന്നെ, മമ്മൂട്ടിയുടെ പുത്തന്‍ ഫോട്ടോഷൂട്ടും വൈറലാകുന്നു, ചിത്രം പങ്കുവെച്ച് സംവിധായകന് അജയ് വാസുദേവ്
- മമ്മൂട്ടിയോടൊപ്പമുള്ള ഈ സിനിമാതാരത്തെ മനസ്സിലായോ ? ഫോട്ടോ ഷൂട്ടുമായി മെഗാസ്റ്റാര്‍
- അമ്മയുടെ കൈകളിലെ കുട്ടി, ഇന്ന് തെന്നിന്ത്യയിലെ തിരക്കുള്ള നടി, മോഹന്‍ലാലിനൊപ്പം അഭിനയിച്ച നായികയെ മനസ്സിലായോ ?
തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ കൊച്ചു സുന്ദരി; ഇപ്പോള്‍ ഇങ്ങനെ, വൈറലായി പുതിയ ചിത്രങ്ങള്‍
തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ കൊച്ചു സുന്ദരി ഗോപിക രമേശിന്റെ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
2019 ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ സ്റ്റെഫി എന്ന കഥാപാത്രത്തെ ഗോപിക അവതരിപ്പിച്ചു.
2000 ജൂലൈ 5 -ന് ജനിച്ച ഗോപിക കൊച്ചി സ്വദേശിയാണ്.