അനുബന്ധ വാര്‍ത്തകള്‍
- അല്ലു അര്‍ജുന്റെ 'പുഷ്പ' ടീസര്‍ ഏപ്രില്‍ എട്ടിന് ?
- ഏകാകിയായി പൃഥ്വിരാജ്,'ഭ്രമം' ഒരുങ്ങുന്നു
- പോലീസ് ഇന്‍സ്പെക്ടറായി തകര്‍ക്കാന്‍ ഉണ്ണി മുകുന്ദന്,'ഭ്രമം' ഒരുങ്ങുന്നു
- പ്രിയദർശന് പിറന്നാൾ ആശംസകളുമായി മോഹൻലാൽ, ചിത്രം വൈറല്‍
- 'മിന്നൽ മുരളി' ഓണത്തിന് റിലീസ്, ടോവിനോയുടെ പിറന്നാള്‍ ആഘോഷമാക്കി സ്പെഷ്യൽ പോസ്റ്റർ !
സൈജു കുറുപ്പിന് പിറന്നാള്‍ ആശംസകളുമായി ഉണ്ണിമുകുന്ദന് !
സൈജുകുറുപ്പ് നാല്‍പ്പത്തിരണ്ടാം ജന്മദിനം ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ സിനിമ മേഖലയിലെ പ്രമുഖര്‍ അദ്ദേഹത്തിന് ആശംസകളുമായി എത്തി. ഇപ്പോളിതാ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ഉണ്ണി മുകുന്ദന്. അദ്ദേഹത്തിന്റെ നൂറാമത്തെ ചിത്രമായ 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്' എന്ന സിനിമയിലെ സ്പെഷ്യല്‍ പോസ്റ്ററും ഉണ്ണി മുകുന്ദന് പങ്കുവച്ചു. ഇതിനു മുമ്പ് ഇരുവരും ഒന്നിച്ചഭിനയിച്ചത് 'മേപ്പടിയാന്' എന്ന ചിത്രത്തിലായിരുന്നു. വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഉണ്ണിമുകുന്ദന് തന്നെയാണ്.
ഉണ്ണിമുകുന്ദന്റെ സുഹൃത്തിന്റെ വേഷത്തിലാണ് സൈജു കുറുപ്പ് എത്തുന്നത്. അതേസമയം 'പല്ലൊട്ടി 90's കിഡ്സ്' എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ്. ഉണ്ണി മുകുന്ദന് ആകട്ടെ 'മേപ്പടിയാന്'ന് ശേഷം പൃഥ്വിരാജിനൊപ്പം ഭ്രമം എന്ന സിനിമ പൂര്‍ത്തിയാക്കി. രവിതേജ നായകനായെത്തുന്ന കില്ലാടി എന്ന തെലുങ്ക് ചിത്രത്തിലും നടന് അഭിനയിച്ചു.
അടുത്ത ലേഖനം