1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Sadhika Venugopal

പതിവ് തെറ്റിക്കാതെ സാധിക ! പുതിയ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍

സാധിക വേണുഗോപാല്‍
സുരേഷ് ഗോപിയുടെ 'പാപ്പന്‍' ല്‍ പോലീസ് യൂണിഫോമില്‍ എത്തിയ സാധിക സിനിമയിലുടനീളം ഉണ്ടായിരുന്നു.   
തന്റെ ഓരോ വിശേഷങ്ങളും പങ്കുവെക്കാറുള്ള നടി നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുണ്ട്. കുട്ടിക്കാലം മുതലേ യാത്രകളോട് ഇഷ്ടമുള്ള സാധിക മാലിദ്വീപിലേക്ക് യാത്ര പോയിരുന്നു.
ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് നടി വരവറിയിച്ചത്.കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ സിനിമകളിലൂടെ ചലച്ചിത്ര ലോകത്ത് സജീവമായി.
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മോഹന്‍ലാലിന്റെ പകരക്കാരന്‍ പൃഥ്വിരാജ് !'അജഗജാന്തരം' സംവിധായകന്റെ ആക്ഷന്‍ പടത്തില്‍ നിന്നും മോഹന്‍ലാല്‍ പിന്മാറി ?