അനുബന്ധ വാര്‍ത്തകള്‍
- ട്രാന്‍സ്ജെന്‍ഡേഴ്സും മനുഷ്യര്‍ ആണ്, ഇനിയെങ്കിലും അവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്താതിരുന്നൂടെ: സാധിക വേണുഗോപാല്‍
- വീണ്ടും മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്,ബ്രോ ഡാഡിക്ക് ശേഷം ഒന്നിച്ച് താരങ്ങള്‍,ഷാജി കൈലാസിന്റെ തിരിച്ചുവരവ് !
- ഇതാണ് ധ്യാന്‍ ശ്രീനിവാസന്റെ കഥയിലെ മുസ്തഫ,'പ്രകാശന് പറക്കട്ടെ' നാളെ മുതല്‍ തിയേറ്ററുകളിലേക്ക്
- കശ്മീരിലെ കൂട്ടക്കൊലയും പശുവിന്റെ പേരിലുള്ള കൊലയും തമ്മിൽ യാതൊരു വ്യത്യാസവുമില്ല: സായ് പല്ലവി
- സംഗീതസംവിധായകന് അനിരുദ്ധ് മലയാളത്തിലേക്ക്, സിനിമയ്ക്കായി ഇനിയും ഒരു കൊല്ലം കാത്തിരിക്കണം !
ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി സാധിക വേണുഗോപാല്‍, കിടിലന്‍ ചിത്രങ്ങള്‍
സിനിമ താരം സാധിക വേണുഗോപാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നടിയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.
മിനസ്ക്രീനിലൂടെ എത്തി മലയാളികളുടെ മനസ്സില്‍ ഇടംനേടിയ താരമാണ് സാധിക.ഹ്രസ്വ ചിത്രങ്ങളിലൂടെയും ടെലിവിഷന്‍ സീരിയല്‍, റിയാലിറ്റി ഷോകളിലും നടി ഇപ്പോഴും സജീവമാണ്.
ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് നടി വരവറിയിച്ചത്.കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ സിനിമകളിലൂടെ ചലച്ചിത്ര ലോകത്ത് സജീവമായി.