കുഞ്ചാക്കോ ബോബന്റെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'ന്നാ താന്‍ കേസ് കൊട്'. ഇന്നുമുതല്‍ തിയേറ്ററുകളില്‍ എത്തുന്ന സിനിമയില്‍ ബേസില്‍ ജോസഫും.